Posted On
date_range Updated On
date_range മോഷണം: രണ്ടുപേർ പിടിയിൽ
മസ്കത്ത്: നിരവധി മോഷണക്കേസുകളുമായി ബന്ധപ്പെട്ട് രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ജഅലൻ ബാനി ബു അലി വിലായത്തിൽനിന്ന് തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവർക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി ആർ.ഒ. പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.