സുവൈഖ് വിലായത്തിൽ പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടീൽ
Posted On
date_range Updated On
date_range പരിസ്ഥിതി അതോറിറ്റി വൃക്ഷത്തൈ നട്ടു
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് വിലായത്തിൽ പരിസ്ഥിതി അതോറിറ്റി വൃക്ഷത്തൈ നട്ടു.
സുവൈഖിലെ പരിസ്ഥിതി കേന്ദ്രം ഒമാനി സിദ്ർ അസോസിയേഷെൻറ സഹകരണത്തോടെയാണ് വിലായത്തിലെ നിരവധി കമ്പനികളിലും വാദി അൽ ജഹൂർ ഹെൽത്ത് സെൻററിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്.
പത്തുലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ദേശീയ സംരംഭത്തിെൻറ ഭാഗമായാണ് പരിപാടികൾ നടത്തിയതെന്ന് പരിസ്ഥിതി അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.