സുൽത്താൻ ഹൈതം ബിൻ താരിഖ്
Posted On
date_range Updated On
date_range സുൽത്താൻ റമദാൻ ആശംസ നേർന്നു
മസ്കത്ത്: റമദാനോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ നേതാക്കൾക്കും ആശംസകൾ നേർന്നു. എല്ലാവർക്കും വിശുദ്ധമാസത്തിന്റെ അനുഗ്രഹങ്ങൾ വർഷിക്കട്ടെയെന്ന് പ്രാർഥിച്ച സുൽത്താൻ അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ ജനങ്ങൾക്ക് പുരോഗതിയും ഐശ്വര്യവും ക്ഷേമവും കൈവരിക്കട്ടെയെന്നും പറഞ്ഞു. അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ നേതാക്കൾ സുൽത്താനും ഒമാൻ ജനതക്കും ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.