Posted On
date_range Updated On
date_range ഒമാനിലെ എല്ലാ ഹൈപർമാർക്കറ്റുകളിലും ഓണം വിപണിയൊരുക്കി നെസ്റ്റോ
മസ്കത്ത്: മലയാളികളും മലയാളത്തെ സ്നേഹിക്കുന്നവരും ആഗ്രഹിക്കുന്ന എല്ലാവിധ വിഭവങ്ങളും സാധന സാമഗ്രികളുമായി ഒമാനിലെമ്പാടുമുള്ള നെസ്റ്റോ ഹൈപർ മാർക്കറ്റ് ഒരുങ്ങിക്കഴിഞ്ഞു. കേരളത്തനിമയോടെ തയാറാക്കിയ ഓണക്കോടികൾ മുതൽ പായസങ്ങൾ വരെ ഏറ്റവും ആകർഷകമായ വിലയിലാണ് നെസ്റ്റോ ലഭ്യമാക്കുന്നത്.
എല്ലാ ഹൈപർ മാർക്കറ്റുകളിലും ഓണസദ്യയും ഓണസദ്യക്കാവശ്യമായ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവാസികൾക്ക് നാട്ടിലെ അതേ പകിട്ടോടെ ഓണം കൊണ്ടാടാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് നെസ്റ്റോ മാനേജ്മെൻറ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.