Posted On
date_range Updated On
date_range സുൽത്താൻ പെരുന്നാൾ ആശംസകൾ നേർന്നു
മസ്കത്ത്: ബലിപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അറബ് ഇസ്ലാമിക രാജ്യങ്ങളിലെ രാജാക്കന്മാർക്കും നേതാക്കൾക്കും ആശംസകൾ കൈമാറി.
നല്ല ആരോഗ്യവും ദീർഘായുസ്സും നേരുകയും പൗരൻമാർക്ക് കൂടുതൽ പുരോഗതി കൈവരിക്കട്ടെയെന്നും കേബ്ൾ സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു. നേതാക്കൾ സുൽത്താനും പെരുന്നാൾ ആശംസകൾ അറിയിക്കുകയും ദീർഘായുസ്സ് നേരുകയും ജനങ്ങളെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ കൈവരിക്കട്ടെയെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.