Posted On
date_range Updated On
date_range നുഴഞ്ഞു കയറ്റം; എട്ട് വിദേശികൾ പിടിയിൽ
മസ്കത്ത്: രാജ്യത്ത് അനധികൃതമായി പ്രവേശിച്ച എട്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് പിടിയിലായിരിക്കുന്നത്. ബുഖ വിലായത്തിൽനിന്ന് മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇവരെ പിടിക്കൂടുന്നത്. നിയമ നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.