കോട്ടയം സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: മലയാളി ഒമാനിൽ നിര്യാതനായി. കോട്ടയം കറുകച്ചാലിലെ രാജനിലയം വീട്ടിലെ എൽ.കെ. രാജീവ്​ പരമേശ്വരൻ നായർ (60) ആണ് വെള്ളിയാഴ്ച മരിച്ചത്​.

റൂവിയിൽ ഓറിയന്‍റൽ ട്രാവൽസ്​ എന്ന സ്ഥാപനം നടത്തി വരുകയായിരുന്നു. മുമ്പ്​ മത്രയിലായിരുന്നു. ​പിതാവ്​: പരമേശ്വരൻ നായർ. ഭാര്യ: ലത രാജീവ്​.

Tags:    
News Summary - Kottayam native dies in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.