മസ്കത്ത്: പാഠ്യ, പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് ഗൂബ്ര ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പുരസ്കാരങ്ങൾ നൽകി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ സ്ഥാപകന്‍ ഡോ. പി. മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. എസ്.എം.സി പ്രസിഡൻറ് അഹ്മദ് റഈസ്, കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ പാപ്രി ഘോഷ് സ്വാഗതം ആശംസിച്ചു. സാറ സജു മുഖ്യാതിഥിയെ സ്വീകരിച്ചു. വിദ്യാർഥികൾക്കുള്ള സര്‍ട്ടിഫിക്കറ്റും മെമേൻറായും ഡോ. പി. മുഹമ്മദലി കൈമാറി. 11ാം ക്ലാസ് വിദ്യാര്‍ഥി പേള്‍ മാരി മാത്യൂ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.