???????????? ?????????? ?????????? ????? ?????????? ???????

ക്രിക്കറ്റ്​ ടൂർണമെൻറിൽ ബർക്ക റൈഡേഴ്​സ്​ ജേതാക്കൾ

ബർക്ക: ഫിനിക്‌സ് ക്രിക്കറ്റ്‌ ക്ലബി​​െൻറ നേതൃത്വത്തിൽ റുമൈസിൽ നടന്ന ക്രിക്കറ്റ്​ ടൂർണമ​െൻറിൽ ബർക്ക റൈഡേഴ്‌സ് ജേതാക്കളായി. ആവേശകരമായ ഫൈനലിൽ റോയൽ സ്‌ട്രൈക്കേഴ്‌സ് ഖദറയെ ഏഴു​ വിക്കറ്റിനാണ്​ ബർക്ക റൈഡേഴ്​സ്​ തോൽപിച്ചത്​. ടൂർണമ​െൻറിലെ മികച്ച ബൗളറായും മികച്ച കളിക്കാരനായും ഷാനിയെയും ഫൈനലിലെ മാൻ ഓഫ് ദ മാച്ചായും ടൂർണമ​െൻറിലെ മികച്ച ബാറ്റ്സ്മാനായും ജിബിനെയും തെരഞ്ഞെടുത്തു. ഇരുവരും ബർക്ക റൈഡേഴ്‌സ് ടീം അംഗങ്ങളാണ്.
Tags:    
News Summary - cricket tournament-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.