Posted On
date_range Updated On
date_range ബുഅലിയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
മസ്കത്ത്: ജഅ്ലാൻ ബനീ ബുഅലിയിൽ രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. 15 ഉം 13ഉം വയസുള്ള സ്വദേശി ബാലന്മാരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ വാദി സാൽ മേഖലയിലാണ് സംഭവം. സിവിൽ ഡിഫൻസിന് കീഴിലുള്ള വാട്ടർ റെസ്ക്യൂ ടീം സ്ഥലത്തെത്തിയാണ് കുട്ടികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.