അ​ൽ സ​ലാ​മ പോ​ളി​ക്ലി​നി​ക്കി​ൽ  സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​

മ​സ്​​ക​ത്ത്​: ലോ​ക ആ​രോ​ഗ്യ​ദി​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി മ​ബേ​ല അ​ൽ സ​ലാ​മ പോ​ളി​ക്ലി​നി​ക്കി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ നി​ര​വ​ധി പേ​ർ പ​െ​ങ്ക​ടു​ത്തു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കി.  മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​റ​ഷീ​ദ്​ അ​ലി ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സെ​ടു​ത്തു.  ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദി​വ​സ​വും ര​ണ്ടു​ ലി​റ്റ​ർ വെ​ള്ളം കു​ടി​ക്കേ​ണ്ട​ത്​ അ​ത്യാ​വ​ശ്യ​മാ​ണ്. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശൈ​ലി പി​ന്തു​ട​രു​ക​യും ജ​ങ്ക്​ ഫു​ഡു​ക​ൾ ഒ​ഴി​വാ​ക്കു​ക​യും വേ​ണം. മ​തി​യാ​യ വ്യാ​യാ​മം, ശു​ചി​ത്വം, ത​ട​സ്സ​മി​ല്ലാ​ത്ത ഉ​റ​ക്കം എ​ന്നി​വ​യും ആ​രോ​ഗ്യ​ക​ര​മാ​യ ശ​രീ​ര​ത്തി​ന്​ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 

Tags:    
News Summary - alsalama-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.