Posted On
date_range Updated On
date_range റുസ്താഖ് ഇന്ത്യന്‍ സ്കൂളില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു
മസ്കത്ത്: ഗാന്ധിജയന്തി ദിനം റുസ്താഖ് ഇന്ത്യന്‍ സ്കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പ്രധാനാധ്യാപിക സുജ ജേക്കബ് സ്വാഗത പ്രസംഗം നടത്തി. നഴ്സറി, ¥്രെപമറി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രശ്നോത്തരി, നൃത്തം, ലഘുനാടകം മുതലായ പരിപാടികള്‍ സംഘടിപ്പിച്ചു. മാസ്റ്റര്‍ സയ്യിദ് അബ്ദുല്‍ ബാരി അവതാരകനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.