Posted On
date_range Updated On
date_range സഹമില്‍ പൊലീസ് സ്റ്റേഷന്‍ തുറന്നു
മസ്കത്ത്: സഹമില്‍ പൊലീസ് സ്റ്റേഷന്‍ തുറന്നു. റോയല്‍ എയര്‍ഫോഴ്സ് കമാന്‍ഡര്‍ എയര്‍ വൈസ് മാര്‍ഷല്‍ മത്താര്‍ ബിന്‍ അലി അല്‍ ഒബൈദാനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. മുഖ്യാതിഥി പൊലീസ് സ്റ്റേഷന്‍െറ ഉദ്ഘാടനഫലകം അനാവരണം ചെയ്തു. തുടര്‍ന്ന് മിലിറ്ററി പരേഡ് നടന്നു. പൊലീസ് സ്റ്റേഷന്‍, സര്‍വിസ് ബില്‍ഡിങ്, വെഹിക്ക്ള്‍ ടെസ്റ്റിങ് സെന്‍റര്‍ എന്നിവ വിശിഷ്ടാതിഥികള്‍ ചുറ്റിക്കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.