അഞ്ചു പേരുടെ വധശിക്ഷ നടപ്പാക്കി

കുവൈത്ത് സിറ്റി: രാജ്യത്ത് അഞ്ചു പേരുടെ വധശിക്ഷ നടപ്പാക്കി. സെൻട്രൽ ജയിലിലാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷയ്ക്ക് നിശ്ചയിച്ചിരുന്ന എട്ടു കുറ്റവാളികളിൽ രണ്ടു പേർക്ക് ബ്ലഡ് മണി നല്‍കിയതിനെ തുടര്‍ന്ന് മാപ്പ് നൽകിയിരുന്നു.മറ്റാരാരാളുടെ വധശിക്ഷ അവസാന നിമിഷം മാറ്റിവച്ചു.വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് എല്ലാ നിയമ നടപടിക്രമങ്ങളും കർശനമായി പാലിച്ചിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിൽ കഴിഞ്ഞ ജനുവരി 19ന് ആണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്.

Tags:    
News Summary - Five people were executed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.