ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങ്

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വിദ്യാരംഭം

മനാമ: ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു. അൽ ഹിലാൽ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോളജിസ്റ്റ് ഡോ. രൂപ്ചന്ദ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങുകളിൽ നിരവധി കുട്ടികൾ ആദ്യക്ഷരം കുറിച്ചു.


Tags:    
News Summary - Education started at Gurudeva Social Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.