സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി ഇ​ഫ്താ​ർ സം​ഗ​മം

മ​നാ​മ: സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി 'മൈ​ത്രി'​ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ബാ​ബു ശ്രീ ​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്​​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്​ ബി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ കെ.​എം. ചെ​റി​യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സാ​നി​പോ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ഗോ​പി​നാ​ഥ്, കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, കെ.​സി.​എ പ്ര​സി​ഡ​ന്‍റ്​ റോ​യ് സി. ​ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി, സം​സ്കൃ​തി പ്ര​സി​ഡ​ന്‍റ്​ പ്ര​വീ​ൺ, പ്ര​തി​ഭ പ്ര​സി​ഡ​ന്‍റ്​ തോ​മ​സ് വെ​ട്ടി​യാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബെ​ന്നി വ​ർ​ഗീ​സ്, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, പോ​ൾ ഉ​ർ​വ​ത്ത്, ചാ​ൾ​സ് ആ​ലു​ക്ക നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി പോ​ളി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജോ​ജി കു​ര്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Zero Malabar Society Iftar Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.