സെയ്ൻ സംഘടിപ്പിച്ച ഗബ്ഗയിൽനിന്ന്
Posted On
date_range Updated On
date_range ഗബ്ഗ സംഘടിപ്പിച്ച് സെയ്ൻ ബഹ്റൈൻ
മനാമ: റമദാനിൽ സ്റ്റാഫ് ഗബ്ഗ സംഘടിപ്പിച്ച് സെയ്ൻ ബഹ്റൈൻ. റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന മനോഹര സായാഹ്ന ചടങ്ങിൽ മാനേജ്മെന്റ് അംഗങ്ങൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പരമ്പരാഗത ബഹ്റൈനി സംഗീത പരിപാടികളും പഴയകാല ബഹ്റൈനിലെ നോമ്പ് ചിത്രങ്ങളുടെ വിഡിയോ അവതരണവും ആഘോഷത്തിന് മാറ്റേകി. 1 മുതൽ എട്ടുഗ്രാം വരെയുള്ള സ്വർണകോയിനടക്കം മികച്ച സമ്മാനങ്ങളും പങ്കെുത്തവർക്കായി സെയ്ൻ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.