Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ മത്സരങ്ങൾ ഇന്ന്‍
മനാമ: ‘യുവത ജീവിതം അടയാളപ്പെടുത്തുന്നു’ എന്ന തലക്കെട്ടിൽ ‘യൂത്ത് ഇന്ത്യ’ സംഘടിപ്പിക്കുന്ന കാമ്പയിനിെൻറ ഭാഗമായി ബഹ്റൈനിലെ പ്രവാസി യുവാക്കൾക്കായി മാപ്പിളപ്പാട്ട് മത്സരവും കവിതാലാപന മത്സരവും സംഘടിപ്പിക്കുന്നു. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാമെന്ന് യൂത്ത് ഇന്ത്യ സെക്രട്ടറി വി.കെ.അനീസ് അറിയിച്ചു. ഇന്ന്‍ വൈകീട്ട് 7.30ന് സിഞ്ചിലെ ഫ്രൻറ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് 37283183,36373760എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.