മ​നാ​മ വൈ.​കെ.​എ ഗ്രൂ​പ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ വൈ.​കെ.​എ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഫാ​റൂ​ഖ് അ​ൽ​മൊ​യ്യാ​ദ്, പാ​ന​സോ​ണി​ക് മാ​ർ​ക്ക​റ്റി​ങ് മി​ഡി​ലീ​സ്റ്റ് ആ​ൻ​ഡ് ആ​ഫ്രി​ക്ക മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ

ഹി​രോ​യു​കി ഷി​ബു​താ​നി, പാ​ന​സോ​ണി​ക് മി​ഡി​ലീ​സ്റ്റ് ഡ​യ​റ​ക്ട​ർ ജോ​ൺ ഹാ​ർ​ഡി, വൈ.​കെ.​എ.

ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ​മോ​യ്യി​ദ്, വൈ.​കെ.​എ സി.​ഇ.​ഒ അ​ലോ​ക് ഗു​പ്ത, വൈ.​കെ.​എ

ഇ​ല​ക്ട്രോ​ണി​ക്‌​സ് ജ​ന​റ​ൽ മാ​നേ​ജ​ർ പ്ര​ദീ​പ് മ​ത്യാ​സ് എ​ന്നി​വ​ർ

വൈ.​കെ. അ​ൽ​മൊ​യ്യാ​ദ് ആ​ൻ​ഡ് സ​ൺ​സ് പാ​ന​സോ​ണി​ക് എ​ക്‌​സ്‌​ക്ലൂ​സീ​വ് ഡി​സ്ട്രി​ബ്യൂ​ട്ട​ർ

മ​നാ​മ: പാ​ന​സോ​ണി​ക് ക​ൺ​സ്യൂ​മ​ർ ഇ​ല​ക്ട്രോ​ണി​ക്‌​സി​ന്റെ ബ​ഹ്റൈ​നി​ലെ എ​ക്‌​സ്‌​ക്ലൂ​സീ​വ് ഡി​സ്ട്രി​ബ്യൂ​ട്ട​റാ​കാ​നു​ള്ള ക​രാ​റി​ൽ വൈ.​കെ. അ​ൽ​മൊ​യ​യാ​ദ് ആ​ൻ​ഡ് സ​ൺ​സ് ഒ​പ്പു​വെ​ച്ചു.

മ​നാ​മ വൈ.​കെ.​എ ഗ്രൂ​പ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ വൈ.​കെ.​എ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഫാ​റൂ​ഖ് അ​ൽ​മൊ​യ്യാ​ദും പാ​ന​സോ​ണി​ക് മാ​ർ​ക്ക​റ്റി​ങ് മി​ഡി​ൽ ഈ​സ്റ്റ് ആ​ൻ​ഡ് ആ​ഫ്രി​ക്ക മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഹി​രോ​യു​കി ഷി​ബു​താ​നി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

1918ൽ ​ജ​പ്പാ​നി​ൽ സ്ഥാ​പി​ത​മാ​യ പാ​ന​സോ​ണി​ക് ഇ​ല​ക്ട്രോ​ണി​ക്സ് ഗൃ​ഹോ​പ​ക​ര​ണ​രം​ഗ​ത്തെ മു​ൻ​നി​ര ആ​ഗോ​ള ക​മ്പ​നി​യാ​ണ്. വൈ.​കെ.​എ​യു​ടെ വി​പു​ല​മാ​യ വി​ൽ​പ​ന​ശൃം​ഖ​ല​യി​ലൂ​ടെ ബ​ഹ്‌​റൈ​നി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പാ​ന​സോ​ണി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​നി എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​കും.

Tags:    
News Summary - Y.K. Almoyad & Sons Panasonic Exclusive Distributor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT