Posted On
date_range Updated On
date_range വനിത ദിനം: ജി.ടി.എഫ് ലേഡീസ് വിങ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
മനാമ: വനിതാദിനത്തിന്റെ ഭാഗമായി ജി.ടി.എഫ് ലേഡീസ് വിങ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. വനിതാദിനത്തിന്റെ സാന്ത്വന സ്പർശമായി, ബഹ്റൈന്റെ വിവിധയിടങ്ങളിൽ നടത്തിയ ഇഫ്താർ കിറ്റുകളുടെ വിതരണം നദീറ മുനീർ, ഹസ്സുറ അഫ്സൽ റഹ്മത് അഷ്റഫ്, ശ്രീജില ബൈജു, രഞ്ജി സത്യൻ, രേഷ്മ അഭിലാഷ്, ജിജി മുജീബ്, സുബൈദ മജീദ്, രജില സാജിത്ത്, രോഷ്നാര അഫ്സൽ, ജമീല അബ്ദുറഹ്മാൻ, അഞ്ജു നിധീഷ്, ദിവ്യ ഷിനിത്ത്, ആയിഷ ഷഫീഖ്ഹുസ്നു ഹാറൂൺ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.