പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ റ​മ​ദാ​ൻ ക​നി​വ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തപ്പോൾ

വെ​ൽ​കെ​യ​ർ റ​മ​ദാ​ൻ ക​നി​വ് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ ചെ​റി​യ വ​രു​മാ​ന​ക്കാ​ർ​ക്കും സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും വേ​ണ്ടി ‘റ​മ​ദാ​ൻ ക​നി​വ്’ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കംകു​റി​ച്ചു. ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വെ​ൽ​കെ​യ​ർ റ​മ​ദാ​ൻ ക​നി​വ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

റ​മ​ദാ​ൻ, ഇ​ഫ്താ​ർ കി​റ്റു​ക​ൾ അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ കൈ​ക​ളി​ൽ എ​ത്തി​ക്കാ​ൻ ടീം ​വെ​ൽ​കെ​യ​ർ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ‪39916500‬, 39132324, 35976986 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ മൊ​യ്തു ടി.​കെ, ബ​ഷീ​ർ വൈ​ക്കി​ല​ശ്ശേ​രി, മു​ഹ​മ്മ​ദ് അ​മീ​ൻ, ഫ​സ​ൽ റ​ഹ്മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Welcare Ramadan service activities have started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.