Posted On
date_range Updated On
date_range വയനാട് ദുരന്തം; അനുശോചനമറിയിച്ച് ബഹ്റൈൻ
മനാമ: കേരളത്തിൽ മണ്ണിടിച്ചിലിൽ 120ലധികം പേർ മരിച്ച സംഭവത്തിൽ ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ സർക്കാറിനോടും ജനങ്ങളോടും മരിച്ചവരുടെ കുടുംബങ്ങളോടും വിദേശകാര്യ മന്ത്രാലയം അഗാധ അനുശോചനവും സഹതാപവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.