വോയ്സ് ഓഫ് ബഹ്റൈൻ ചികിത്സ സഹായം കൈമാറുന്നു
Posted On
date_range Updated On
date_range എറണാകുളം സ്വദേശിക്ക് വോയ്സ് ഓഫ് ബഹ്റൈന്റെ സഹായഹസ്തം
മനാമ: ടി.ബി, വൃക്ക, ശ്വാസകോശ രോഗങ്ങൾ എന്നിങ്ങനെ പല രോഗങ്ങളാൽ കഷ്ടതയനുഭവിക്കുന്ന എറണാകുളം സ്വദേശിക്ക് വോയ്സ് ഓഫ് ബഹ്റൈൻ സഹായം നൽകി. സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള അദ്ദേഹത്തിനുള്ള സഹായം വോയ്സ് ഓഫ് ബഹ്റൈനു വേണ്ടി സെക്രട്ടറി ഷർമിൽ, മീഡിയ കൺവീനവർ റിങ്കു എന്നിവർ ചേർന്നു കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.