ലൈറ്റ് ഓഫ് കൈൻഡ്നെസ് പ്രവർത്തകർ ബഹ്റൈൻ ഗാർഡൻ ക്ലബ് അംഗം ജലീല മഹ്ദി ഹസന്റെ വീട് സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ലൈറ്റ് ഓഫ് കൈൻഡ്നെസ് ഗാർഡൻ സന്ദർശിച്ചു
മനാമ: ലൈറ്റ് ഓഫ് കൈൻഡ്നെസ് പ്രവർത്തകരും ഭാരവാഹികളും കുടുംബാംഗങ്ങളും ബഹ്റൈൻ ഗാർഡൻ ക്ലബ് അംഗം ജലീല മഹ്ദി ഹസന്റെ പൂന്തോട്ടം സന്ദർശിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള സസ്യങ്ങളുടെ അപൂർവ ശേഖരമാണ് അവിടെയുണ്ടായിരുന്നത്. സന്ദർശകർക്ക് അവർ ചെടികളും വിത്തും സമ്മാനിച്ചു. ബഹ്റൈന്റെ 52ാമത് ദേശീയദിനാഘോഷ ഭാഗമായി കേക്ക് മുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.