Posted On
date_range Updated On
date_range വൈദ്യുതി-ജലം വകുപ്പ് മന്ത്രിയെ സാലെഹ് ഹുസൈൻ സന്ദർശിച്ചു
മനാമ: വൈദ്യുതി-ജലം വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ഹുസൈൻ മിർസയെ കൺസൾട്ടൻറും ഭരണനിർ വഹണ- മാനേജ്മെൻറ് വിദഗ്ധനുമായ സാലെഹ് ഹുസൈൻ സന്ദർശിച്ചു. സാലെഹ് തെൻറ വിവിധ കൃതികൾ മന്ത്രിക്ക് സമ്മാനിച്ചു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഭരണനിർവഹണം, മാനേജ്മെൻറ് എന്നീ മേഖലയെക്കുറിച്ച് അദ്ദേഹം രചിച്ച കൃതികളാണ് സമ്മാനിച്ചത്. കൃതികൾ രചിക്കാൻ പ്രയത്നിച്ചതിന് സാലെഹ് ഹുസൈനെ മന്ത്രി അഭിനന്ദിച്ചു. അഭിനന്ദനത്തിനും സ്വീകരണത്തിനും മന്ത്രിക്ക് സാലെഹ് ഹുസൈൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.