Posted On
date_range Updated On
date_range നിയമം ലംഘിച്ച് റോഡ് ഷോ: വാഹനങ്ങൾ രണ്ടു മാസത്തേക്ക് തടഞ്ഞു വെച്ചു
മനാമ: കല്യാണ ചടങ്ങിെൻറ ഭാഗമായി നിയമം ലംഘിച്ച് റോഡ് ഷോ നടത്തിയ ഏതാനും വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായി ട്രാഫിക് വിഭാഗം അറിയിച്ചു. രണ്ട് മാസത്തേക്കാണ് വാഹനങ്ങൾ തടഞ്ഞുവെച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് പ്രയാസകരമാവുകയും ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുകയുംചെയ്ത പേരിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.