Posted On
date_range Updated On
date_range വാഹനത്തിന് തീപിടിച്ചു: സിവിൽ ഡിഫൻസ് വിഭാഗം അണച്ചു
മനാമ: ബുഹൈറിന് സമീപം നാഷനൽ ആക്ഷൻ ചാർട്ടർ ഹൈവേയിൽ വാഹനത്തിന് തീപിടിച്ചു. സിവിൽ ഡിഫൻസ് വിഭാഗം എത്തി തീയണച്ചു. തീപിടിത്ത കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.