Posted On
date_range Updated On
date_range യു.എസ്.എ സ്വാതന്ത്ര്യദിനം; ഡൊണാൾഡ് ട്രംപിന് അഭിനന്ദന സന്ദേശമയച്ച് ഹമദ് രാജാവുംകിരീടാവകാശിയും
മനാമ: അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അഭിനന്ദന സന്ദേശമയച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ആഘോഷത്തിൽ അഭിനന്ദനമറിയിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ട്രംപിനും യു.എസ്.എയുടെ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും സമാനമായ മറ്റൊരു അഭിനന്ദന സന്ദേശം അയച്ചു. ജൂലൈ നാലിനാണ് അമേരിക്കൻ ഐക്യനാടുകൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.