Posted On
date_range Updated On
date_range യു.എ.ഇ എക്സ്ചേഞ്ച് ദേശീയദിനം ആഘോഷിച്ചു
മനാമ: പണമിടപാട് രംഗത്തെ പ്രമുഖ സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ച് ബഹ്റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ച. രാജ്യത്തെ വിവിധ ബ്രാഞ്ചുകളിലും ഹെഡ് ഒാഫിസിലുമാണ് ആഘോഷം നടന്നത്. പ്രവാസി, ബഹ്റൈനി ജീവനക്കാരും മുതിർന്ന ഉദ്യോഗസ്ഥരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.