Posted On
date_range Updated On
date_range തുർക്കിയിൽ കുടുങ്ങിയ യാത്രക്കാർ തിരിച്ചെത്തി
മനാമ: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് തുർക്കിയിൽ കുടുങ്ങിയ എല്ലാ യാത്രക്കാരെയും തിരികെ കൊണ്ടുവന്നതായി ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ അധികൃതർ അറിയിച്ചു.
തുർക്കിയിലും അയൽരാജ്യമായ ഗ്രീസിലും അപൂർവമായ മഞ്ഞുവീഴ്ചയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബഹ്റൈനിൽനിന്നുള്ള നിരവധി യാത്രക്കാർ ഇസ്തംബൂൾ ഇന്റർനാഷനൽ എയർപോർട്ടിലും ടെകിർദാഗ് കോർലു എയർപോർട്ടിലും കുടുങ്ങിക്കിടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.