Posted On
date_range Updated On
date_range ജനബിയയിലെ റോഡിൽ ഗതാഗത നിയന്ത്രണം
മനാമ: ജനബിയയിലെ 57 മത് റോഡുമായി ചേരുന്ന സിഗ്നലിന് സമീപം ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായി ഒരു ലൈൻ വഴിയായിരിക്കും ഗതാഗതമുണ്ടാവുക.
ഇന്ന് ഉച്ചക്ക് ഒരു മണി മുതൽ ഞായറാഴ്ച രാവിലെ അഞ്ച് വരെയായിരിക്കും നിയന്ത്രണമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.