Posted On
date_range Updated On
date_range അരങ്ങേറ്റം ഇന്ന്
മനാമ: ഡോ. ശ്രീനേഷ് ശ്രീനിവാസിന്‍െറ കീഴില്‍ നൃത്തം അഭ്യസിച്ച കുട്ടികളുടെ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം അരങ്ങേറ്റം ഇന്ന് വൈകീട്ട് 6.30ന് ഇസാടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ജഷന്‍ മാള്‍ ഹാളില്‍ നടക്കും.
അമല മോഹന്‍ലാല്‍, അഞ്ജലി ഷമീര്‍, കീര്‍ത്തന ദിലീപ്, മാളവിക ബിജു, മറിയം ഖമീസ് റജബ്, നേഹ ഷെറിന്, സാറാ സ്റ്റാന്‍ലി, ഐറിന് മാര്ട്ടിന്, ദക്ഷ ജുഗ്നു, എല്മി വിന്‍സെന്റ്, ഹരിത മാധവന്, നന്ദകശ്രീ രാധേഷ്, പ്രിയങ്ക പാണ്ഡുരംഗന്, ഋത്വിക ശ്രീനാഥ്, ശ്രീവരു രാധേഷ് എന്നീ കുട്ടികളാണ് അരങ്ങേറ്റം കുറിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.