ഹ്രസ്വ സന്ദർശനത്തിനെത്തിയ എളങ്കൂർ തങ്ങളെ ഐ.സി.എഫ് നേതാക്കൾ എയർപോർട്ടിൽ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range എളങ്കൂർ തങ്ങൾക്ക് സ്വീകരണം
മനാമ: ഹ്രസ്വ സന്ദർശനത്തിനെത്തിയ അബ്ദുൽഖാദിർ ഐദറൂസ് മുത്തുകോയ തങ്ങൾക്ക് (എളങ്കൂർ തങ്ങൾ) ഐ.സി.എഫ് നേതാക്കൾ ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി. താനൂർ സിദ്ദീഖിയ കോളജ് പ്രചാരണാർഥമെത്തിയ അദ്ദേഹം ഡിസംബർ 15 വരെ വിവിധ പരിപാടികളിൽ സംബന്ധിക്കും. ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, നസീഫ് അൽ ഹസനി, അസ്കർ താനൂർ, സിദ്ദീഖ് മാസ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.