പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കു​ന്ന ക​ടി​യ​ങ്ങാ​ട് മ​ഹ​ല്ല് ജി.​സി.​സി ബ​ഹ്‌​റൈ​ൻ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ്​

തെ​ക്കോ​ല​ത്ത് യൂ​സ​ഫ് മൗ​ല​വി​ക്ക് ന​ൽ​കി​യ യാ​ത്ര​യ​പ്പ്

തെ​ക്കോ​ല​ത്ത് യൂ​സ​ഫ് മൗ​ല​വി​ക്ക് യാ​ത്ര​യ​പ്പ് ന​ൽ​കി

മ​നാ​മ: മൂ​ന്ന്‌ പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ക​ടി​യ​ങ്ങാ​ട് മ​ഹ​ല്ല് ജി.​സി.​സി ബ​ഹ്‌​റൈ​ൻ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ്​ തെ​ക്കോ​ല​ത്ത് യൂ​സ​ഫ് മൗ​ല​വി​ക്ക് യാ​ത്ര​യ​പ്പ് ന​ൽ​കി. യോ​ഗ​ത്തി​ൽ ന​രി​ക്കി​ല ക​ണ്ടി അ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ള​പ്പി​ൽ ഹ​മീ​ദ് ഉ​ദ്‌​ഘാ​നം ചെ​യ്തു. സ്‌​നോ​ഹോ​പ​ഹാ​ര​മാ​യി ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ മൊ​മ​േ​ന്‍റാ സ​മ്മാ​നി​ച്ചു. യോ​ഗ​ത്തി​ൽ യൂ​സ​ഫ്‌ മൗ​ല​വി പ്രാ​ർ​ഥ​ന​യും മ​റു​പ​ടി പ്ര​സം​ഗ​വും ന​ട​ത്തി. റ​ഷീ​ദ് കു​രി​ക്ക​ൾ ക​ണ്ടി, അ​ലി ക​രി​ങ്ക​ണ്ണി, നൗ​ഷാ​ദ് ക​ണ്ടി​യി​ൽ, സി.​എം ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ റ​സാ​ക്ക് വാ​ല്യ​ക്കോ​ട് സ്വാ​ഗ​ത​വും കു​ഞ്ഞ​മ്മ​ദ് പു​തു​ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.