Posted On
date_range Updated On
date_range വീടുകൾ കേന്ദ്രീകരിച്ച് മോഷണം; ഒരാൾ പിടിയിൽ
മനാമ: വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ ഒരാളെ പിടികൂടിയതായി ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. രണ്ടു വീടുകളിൽനിന്ന് പണവും സ്വർണാഭരണങ്ങളുമാണ് പ്രതി കവർന്നത്.
ഇതുസംബന്ധിച്ച് പരാതി ലഭിച്ചയുടൻ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും 34കാരനെ പിടികൂടുകയും ചെയ്തു. നിയമ നടപടികൾക്കായി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.