Posted On
date_range Updated On
date_range ഐഫോൺ മോഷ്ടിച്ച യുവാവിന് മൂന്നുവർഷത്തെ തടവ് ശിക്ഷ
മനാമ: യാത്രക്കാരന്റെ ഐഫോൺ മോഷ്ടിച്ച യുവാവിന് മൂന്നു വർഷത്തെതടവിന് വിധിച്ച് ക്രിമിനൽ കോടതി. കിങ് ഫഹദ് കോസ്വേയിൽ വഴിചോദിക്കാൻ വാഹനം നിർത്തിയ യാത്രക്കാരനിൽനിന്നാണ് പ്രതി ഐഫോൺ തട്ടിയെടുത്തത്.
28 കാരനായ സ്വദേശി പൗരനാണ് പ്രതിയെന്നും കൂടെയുണ്ടായിരുന്ന മറ്റുപ്രതികളെ കണ്ടെത്താനായിട്ടില്ലെന്നുമാണ് വിവരം. കൊള്ളയടിക്കപ്പെട്ട ഫോൺ ഒരു കടയിൽ 10 ദീനാറിന് മറിച്ചു വിറ്റിരുന്നു. അവിടെ വെച്ചാണ് പ്രതികളെ തിരിച്ചറിയാൻ സഹായകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.