റമദാൻ പ്രസംഗമത്സര വിജയികൾക്ക് സമ്മാനം നൽകുന്നു
Posted On
date_range Updated On
date_range പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ: റമദാനോടനുബന്ധിച്ച് ദിശ സെൻറർ 'എെൻറ റമദാൻ അനുഭവങ്ങൾ' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രസംഗമത്സര വിജയികളെ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ പ്രഖ്യാപിച്ചു. സുജ ആനന്ദ് ഒന്നാം സമ്മാനവും ഗീത സി. മേനോൻ രണ്ടാം സമ്മാനവും നേടി.
പ്രവാസ ലോകത്ത് എത്തിയപ്പോൾ മാത്രം റമദാനെയും നോമ്പിനെയും കുറിച്ച് മനസ്സിലാക്കിയവർ ധാരാളമാണ്. പലർക്കും റമദാൻ അനുഭൂതിയും ആവേശവുമാണ് എന്ന് മത്സരാർഥികൾ അഭിപ്രായപ്പെട്ടു.ദിശ ഡയറക്ടർ അബ്ദുൽ ഹഖ്, ജമാൽ ഇരിങ്ങൽ, ഷംല ശരീഫ്, സമീറ നൗഷാദ് എന്നിവരും ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.