Posted On
date_range Updated On
date_range പ്രശ്നോത്തരി മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ: ഖുർആൻ മാനവരാശിയുടെ വേദഗ്രന്ഥം എന്ന തലക്കെട്ടിൽ ദിശ സെൻറർ സംഘടിപ്പിച്ച പ്രശ്നോത്തരി 2021 മത്സര വിജയികളെ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ പ്രഖ്യാപിച്ചു.
ഗീത സി. മേനോൻ ഒന്നാം സ്ഥാനവും രത്നവല്ലി ഗോപകുമാർ രണ്ടാം സ്ഥാനവും സരിത മോഹൻ മൂന്നാം സ്ഥാനവും നേടി.ദിശ ഡയറക്ടർ അബ്ദുൽ ഹഖ്, ജമാൽ ഇരിങ്ങൽ, ഷംല ശരീഫ്, ശൈമില നൗഫൽ എന്നിവർ സമ്മാന വിതരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.