സ​വാ​ഫീ​ൽ ഫ​യാ​സ്, ആ​ഷി​ർ അ​ഷ്റ​ഫ്, ഹ​നാ​ൻ മു​ഹ​മ്മ​ദ്‌ ശ​രീ​ഫ് 

ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

മ​നാ​മ: ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ മ​നാ​മ ഏ​രി​യ ടീ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സ​വാ​ഫീ​ൽ ഫ​യാ​സ്, ആ​ഷി​ർ അ​ഷ്റ​ഫ്, ഹ​നാ​ൻ മു​ഹ​മ്മ​ദ്‌ ശ​രീ​ഫ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

മ​ല​ബാ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​രി​ൽ പ്ര​മു​ഖ​നും ഖി​ലാ​ഫ​ത്ത് പ്ര​സ്ഥാ​ന നേ​താ​വു​മാ​യി​രു​ന്ന വാ​രി​യ​ൻ​കു​ന്ന​ത്ത്​ കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യെ ആ​സ്​​പ​ദ​മാ​ക്കി​യാ​യി​രു​ന്നു മ​ത്സ​രം. മ​നാ​മ ഏ​രി​യ ടീ​ൻ​സ് ക​ൺ​വീ​ന​ർ ഷ​ബീ​ഹ ഫൈ​സ​ൽ നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​യി​ൽ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ മൊ​യ്‌​തു ക​ണ്ണൂ​ർ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.