Posted On
date_range Updated On
date_range ബഖുവയിൽ വാഹനം തലകീഴായി മറിഞ്ഞു
മനാമ: ശൈഖ് സൽമാൻ ഹൈവേയിൽ ബഖുവക്ക് സമീപം വാഹനം തല കീഴായി മറിയുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അധികൃതർ തുടർ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മനാമ: ശൈഖ് സൽമാൻ ഹൈവേയിൽ ബഖുവക്ക് സമീപം വാഹനം തല കീഴായി മറിയുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അധികൃതർ തുടർ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.