വാഹനത്തിന് തീപിടിച്ചത്
സിവിൽ ഡിഫൻസ്
അണക്കുന്നു
Posted On
date_range Updated On
date_range വാഹനത്തിന് തീപിടിച്ചു; സിവിൽ ഡിഫൻസ് അണച്ചു
മനാമ: ഹമദ് ടൗണിലേക്കുള്ള സീഫ് ജില്ലക്ക് സമീപം ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ വാഹനത്തിന് തീപിടിച്ചു.
തീപിടിത്തം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അണച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ധന ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.