Posted On
date_range Updated On
date_range അടുത്ത രണ്ടു ദിവസങ്ങളിൽ താപനില താഴും
മനാമ: അടുത്ത രണ്ടു ദിവസങ്ങളിൽ രാജ്യത്തെ താപനില താഴുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഈ ദിവസങ്ങളിൽ കാറ്റടിക്കാനും കടലിൽ ആറടി വരെ തിരമാല ഉയരാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയുടെ അളവ് 4.2 മില്ലി മീറ്ററായിരുന്നു. വരുംദിവസങ്ങളിൽ രാത്രിസമയം അന്തരീക്ഷ താപനില താഴ്ന്ന നിലയിലാകുമെന്നും പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.