സ​മ​സ്ത ബ​ഹ്റൈ​ൻ ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

സ​മ​സ്ത ബ​ഹ്റൈ​ൻ ഇ​ഫ്താ​ർ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​കു​ന്നു

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ മ​നാ​മ ഏ​രി​യ വ​ർ​ഷം തോ​റും ന​ട​ത്തി​വ​രാ​റു​ള്ള ഇ​ഫ്താ​ർ സം​ഗ​മം ഈ ​വ​ർ​ഷ​വും വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ന്നു​വ​രു​ന്നു. ദി​നം​പ്ര​തി 600 ഓ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ഫ്താ​ർ സ​ദ​സ്സ് മ​നാ​മ സൂ​ഖി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റെ അ​നു​ഗ്ര​ഹ​മാ​ണ്. സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര ആ​സ്ഥാ​ന​മാ​യ മ​നാ​മ ഇ​ർ​ശാ​ദു​ൽ മു​സ്‌​ലി​മീ​ൻ മ​ദ്റ​സ​യി​ൽ നോ​മ്പു​തു​റ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ

ബി​നു മ​ണ്ണി​ൽ (ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ), രാ​ജു ക​ല്ലും​പു​റം, സു​ബൈ​ർ ക​ണ്ണൂ​ർ, അ​സീ​ൽ അ​ബ്ദു​റ​ഹ്മാ​ൻ, നി​സാ​ർ, റ​ഫീ​ഖ് അ​ബ്ദു​ല്ല, അ​ബ്ര​ഹാം ജോ​ൺ, റം​ശാ​ദ്, സ​ഈ​ദ് കെ.​ടി സ​ലീം, പ്ര​ദീ​പ് പു​റ​വ​ങ്ക​ര, റം​ശീ​ദ്, എം.​എം.​എ​സ് ഇ​ബ്രാ​ഹിം, സ​ലാം മ​മ്പാ​ട്ടു​മൂ​ല, സൈ​ന​ൽ, റി​യാ​സ്, അ​ൻ​വ​ർ ക​ണ്ണൂ​ർ, മ​ൻ​സീ​ർ, അ​ൻ​വ​ർ നി​ല​മ്പൂ​ർ തു​ട​ങ്ങി ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

റ​മ​ദാ​നി​ൽ എ​ല്ലാ ദി​വ​സ​വും കൃ​ത്യം അ​ഞ്ചി​ന് ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടു കൂ​ടി ആ​രം​ഭി​ക്കു​ന്ന നോ​മ്പു​തു​റ സം​ഗ​മ​ത്തി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് ഫ​ക്റു​ദ്ദീ​ൻ പൂ​ക്കോ​യ ത​ങ്ങ​ൾ സ​ന്ദേ​ശ​ത്തി​നും പ്രാ​ർ​ഥ​ന​ക്കും നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു.

സ​മ​സ്ത ബ​ഹ്റൈ​ൻ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി, സെ​ക്ര​ട്ട​റി എ​സ്.​എം അ​ബ്ദു​ൽ​വാ​ഹി​ദ്, ഹാ​ഫി​ള് ശ​റ​ഫു​ദ്ദീ​ൻ മൗ​ല​വി, ഫാ​സി​ൽ വാ​ഫി, സ​മ​സ്ത ബ​ഹ്റൈ​ൻ മ​നാ​മ എ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ വി​ഖാ​യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.

Tags:    
News Summary - The Samasta Bahrain Iftar gathering is Highligting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.