Posted On
date_range Updated On
date_range ഭരണാധികാരികൾ ഈദാശംസകൾ നേർന്നു
മനാമ: ബഹ്റൈൻ ഭരണാധികാരികളായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ബഹ്റൈൻ ജനതക്കും, പ്രവാസി സമൂഹത്തിനും അറബ്, ഇസ്ലാമിക സമൂഹത്തിനും വിവിധ രാഷ്ട്രങ്ങളിലെ ഭരണാധികാരികൾക്കും ഈദാശംസകൾ നേർന്നു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ ഹമദ് രാജാവിനും പ്രിൻസ് സൽമാനും പ്രത്യഭിവാദ്യങ്ങൾ നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.