അറബ് ലീഗ് സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി പെങ്കടുക്കുന്നു
Posted On
date_range Updated On
date_range അറബ് ലീഗ് സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി പെങ്കടുത്തു
മനാമ: ന്യൂയോർക്കിൽ നടന്ന അറബ് ലീഗ് സമിതി വാർഷിക കൂടിയാലോചന സമ്മേളനത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കാളിയായി. ഫലസ്തീൻ വിഷയത്തിലെ യു.എൻ നിലപാടുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. യു.എന്നിലെ ബഹ്റൈൻ സ്ഥിരം പ്രതിനിധി ജമാൽ ഫാരിസ് അൽ റുവൈഇയിലും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.