അൽ ഹിദായ മലയാളം വിങ്ങിെൻറ അംഗത്വ വിതരണ കാമ്പയിൻ ഉദ്ഘാടനം
Posted On
date_range Updated On
date_range അംഗത്വ വിതരണ കാമ്പയിൻ ആരംഭിച്ചു
മനാമ: അൽ ഹിദായ മലയാളം വിങ്ങിെൻറ അംഗത്വ വിതരണ കാമ്പയിൻ ആരംഭിച്ചു. അൽ റെയ്യാൻ സ്റ്റഡി സെൻറർ ചെയർമാൻ വി.പി. അബ്ദുൽ റസാഖിൽനിന്ന് തർബിയ ഇസ്ലാമിക് സൊസൈറ്റി പ്രതിനിധി സി.കെ. അബ്ദുല്ല അംഗത്വം ഏറ്റുവാങ്ങി. ഹൂറ അൽ റെയ്യാൻ ഓഫിസിൽ നടന്ന പരിപാടിയിൽ െതരഞ്ഞെടുപ്പ് ഓഫിസർ ഹംസ ഷറോട്ടൺ, ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടൂർ, പ്രസിഡൻറ് ടി.പി. അബ്ദുൽ അസീസ്, യാഖൂബ് ഈസ, റിസാൽ മേത്തേൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.