പി.വി. രാധാകൃഷ്ണ പിള്ള, വർഗീസ് കാരക്കൽ
Posted On
date_range Updated On
date_range ബഹ്റൈൻ കേരളീയ സമാജം ഭരണസമിതി ഇന്ന് ചുമതലയേൽക്കും
മനാമ: ബഹ്റൈൻ കേരളീയ സമാജം 2022-2024 വർഷത്തേക്കുള്ള ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും സമാജത്തിലെ വിപുലീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വ്യാഴാഴ്ച രാത്രി 7.30ന് നടക്കും. കേരള ഭക്ഷ്യ സിവിൽ സൈപ്ലസ് മന്ത്രി അഡ്വ. ജി.ആർ. അനിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം വിശിഷ്ടാതിഥി ആയിരിക്കും. പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.