ര​ത്ന​വ​ല്ലി ഗോ​പ​കു​മാ​ർ, സ​രി​ത മോ​ഹ​ൻ, ശ്രീ​ല​ത പ​ങ്ക​ജ്

ദി​ശ സെ​ന്‍റ​ർ പ്ര​ശ്നോ​ത്ത​രി വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: ദി​ശ സെ​ന്‍റ​ർ ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ്ര​ശ്നോ​ത്ത​രി​യു​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഒ​ന്നാം സ്ഥാ​നം സ​രി​ത മോ​ഹ​ൻ, ര​ണ്ടാം സ്ഥാ​നം ര​ത്ന​വ​ല്ലി ഗോ​പ​കു​മാ​ർ, മൂ​ന്നാം സ്ഥാ​നം ശ്രീ​ല​ത പ​ങ്ക​ജ് എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി. ഫ്ര​ൻ​ഡ്​​സ്​ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ ന​ദ്‌​വി ഇ​രി​ങ്ങ​ൽ, ദി​ശ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​ഖ് എ​ന്നി​വ​ർ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.ആ​ഷി​ഖ് എ​രു​മേ​ലി, നൗ​ഷാ​ദ്, ഷ​മീം, ബു​ഷ്‌​റ റ​ഹീം, സ​മീ​റ നൗ​ഷാ​ദ്, സോ​ന സ​ക്ക​രി​യ, ഷം​ല ശ​രീ​ഫ്, സ​ഫി​യ സ​മ​ദ്, റ​ഷീ​ദ സു​ബൈ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - The Direction Center announced the winners of the quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.