Posted On
date_range Updated On
date_range തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ പൊതുയോഗം ഇന്ന്
മനാമ: കാൽനൂറ്റാണ്ടിലധികമായി ബഹ്റൈനിൽ പ്രവർത്തിച്ചുവരുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ ‘തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ’ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ജനറൽ ബോഡി യോഗം വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് മനാമ കെ.എം.സി.സി. ഹാളിൽ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.വിശദ വിവരങ്ങൾക്ക് 3922 7872 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.