ഇന്ത്യൻ എംബസിയിൽ നടന്ന സ്വച്ഛ് ഭാരത് ദിനാചരണം
Posted On
date_range Updated On
date_range ഇന്ത്യൻ എംബസിയിൽ സ്വച്ഛ് ഭാരത് ദിനാചരണം
മനാമ: സ്വച്ഛ് ഭാരത് ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി പരിസരത്ത് പ്രത്യേക ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു. എംബസിയിലെ ഉദ്യോഗസ്ഥർ ശുചീകരണപരിപാടികളിൽ പങ്കെടുത്തു.
എംബസി പരിസരം വൃത്തിയും ഭംഗിയുമുള്ളതാക്കുന്നതിന് പ്രയത്നിച്ച ജീവനക്കാരെ അംബാസഡർ വിനോദ് കെ. ജേക്കബ് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.